ml_tn/1ti/04/15.md

1.6 KiB

Care for these things. Be in them

പൌലോസ് തിമോഥെയോസിന്‍റെ പക്കല്‍ ഉള്ളതായ ദൈവത്തിന്‍റെ വരങ്ങളെ കുറിച്ച് പറയുമ്പോള്‍ അവന്‍ ശാരീരികമായി അവയില്‍ ആയിരിക്കുന്നു എന്നത് പോലെ പ്രസ്താവിക്കുന്നു. മറുപരിഭാഷ: “ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുകയും അവയ്ക്ക് അനുസരണമായി ജീവിക്കുകയും ചെയ്യുക” (കാണുക:rc://*/ta/man/translate/figs-metaphor)

so that your progress may be evident to all people

പൌലോസ് ദൈവത്തെ സേവിക്കുവാന്‍ ഉള്ളതായ തിമോഥെയോസിന്‍റെ വര്‍ദ്ധിതമായ കഴിവിനെ സംബന്ധിച്ച് മറ്റുള്ളവര്‍ നോക്കി കാണേണ്ടതായ ഒരു ഭൌതിക വസ്തുവിനെ എന്നപോലെ സംസാരിക്കുന്നു. മറുപരിഭാഷ: “അതുകൊണ്ട് നീ ദൈവത്തെ ഏറ്റവും നന്നായി സേവിക്കുന്നു എന്ന് മറ്റുള്ള ജനങ്ങള്‍ അറിയുവാന്‍ ഇടവരും. (കാണുക:rc://*/ta/man/translate/figs-metaphor)