ml_tn/1ti/04/13.md

1.0 KiB

attend to the reading, to the exhortation, and to the teaching

“വായന,” “പ്രബോധനം” മറ്റും “പഠിപ്പിക്കല്‍” എന്നീ പദങ്ങള്‍ ക്രിയാപദങ്ങളാല്‍ പരിഭാഷ ചെയ്യാം. സൂചിപ്പിക്കപ്പെട്ട വിവരണവും പരിഭാഷയില്‍ വിതരണം ചെയ്യാവുന്നത് ആണ്. മറുപരിഭാഷ: “ജനങ്ങള്‍ക്ക്‌ തിരുവെഴുത്തുകള്‍ വായിച്ചു കൊടുക്കുന്നതിലും, ജനത്തെ പ്രബോധിപ്പിക്കുന്നതിലും, ജനത്തെ പഠിപ്പിക്കുന്നതിലും തുടര്‍ന്നു കൊണ്ടിരിക്കുവിന്‍” (കാണുക:[[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-explicit]]ഉം)