ml_tn/1ti/04/05.md

1.9 KiB

it is sanctified by the word of God and prayer

ഇവിടെ “ദൈവവചനം” എന്നും “പ്രാര്‍ത്ഥന” എന്നും ഉള്ളവ ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ വേണ്ടി ഒരുമിച്ചു ഉപയോഗിക്കുന്നവ ആകുന്നു. ഈ പ്രാര്‍ത്ഥന ദൈവം വെളിപ്പെടുത്തിയ സത്യത്തിനു അനുയോജ്യം ആയ നിലയില്‍ ഉള്ളവ ആകുന്നു. മറുപരിഭാഷ: “ഇത് ദൈവത്തിന്‍റെ വചനത്തിനു അനുസൃതമായി ഉള്ള പ്രാര്‍ത്ഥനയാല്‍ ദൈവത്തിനു ഉപയുക്തമാകുവാനായി സമര്‍പ്പിച്ചത് ആകുന്നു” (കാണുക:rc://*/ta/man/translate/figs-hendiadys)

it is sanctified

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ ഇതിനെ വേര്‍തിരിക്കുന്നു” അല്ലെങ്കില്‍ “ഞങ്ങള്‍ അതിനെ വേര്‍തിരിച്ചു വച്ചിരിക്കുക ആകുന്നു” (കാണുക:rc://*/ta/man/translate/figs-activepassive)

word of God

ഇവിടെ “വചനം” എന്നുള്ളത് ദൈവത്തിന്‍റെ സന്ദേശം അല്ലെങ്കില്‍ ദൈവം വെളിപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-metonymy)