ml_tn/1ti/03/10.md

8 lines
1.2 KiB
Markdown

# They should also be approved first
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം മറുപരിഭാഷ: “മറ്റു വിശ്വാസികള്‍ ആദ്യമേ തന്നെ അവരെ പരീക്ഷിച്ചു അറിയണം” അല്ലെങ്കില്‍ “ആദ്യം തന്നെ അവര്‍ തങ്ങളെ യോഗ്യര്‍ എന്ന് തെളിയിക്കണം” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# be approved
ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ മറ്റുള്ള വിശ്വാസികള്‍ സഭാ ശുശ്രൂഷകന്മാര്‍ ആകണം എന്ന് ആഗ്രഹിക്കുന്നവരെ വിലയിരുത്തുകയും അവര്‍ സഭയില്‍ സേവനം ചെയ്യുവാന്‍ കൊള്ളാകുന്നവര്‍ ആകുന്നുവോ എന്ന് കണ്ടെത്തുകയും വേണ്ടത് ആവശ്യം ആകുന്നു എന്നാണ്.