ml_tn/1ti/03/09.md

2.5 KiB

They should keep the revealed truth of the faith

അവര്‍ ദൈവം നമുക്ക് വെളിപ്പെടുത്തിയതും നാം വിശ്വസിക്കുന്നതും ആയ യഥാര്‍ത്ഥ സന്ദേശത്തെ വിശ്വസിക്കുന്നതില്‍ പിന്‍ തുടരുന്നവര്‍ ആയിരിക്കണം. ഇത് ഒരു പ്രത്യേകമായ കുറച്ചു കാലത്തേക്ക് നിലനിന്നതും ദൈവം ആ സമയത്തു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതുമായ ഒരു സത്യത്തെ സൂചിപ്പിക്കുന്നത് ആകുന്നു. പൌലോസ് ദൈവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ ഉപദേശത്തെ സംബന്ധിച്ച് പറയുന്നത് അത് ഒരു വ്യക്തി തന്നോട് കൂടെ സൂക്ഷിച്ചു കൊള്ളേണ്ട ഒരു വസ്തുവിന് സമാനമായി ഇരിക്കുന്നു എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

the revealed truth

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം വെളിപ്പെടുത്തിയതായ സത്യം” (കാണുക:rc://*/ta/man/translate/figs-activepassive)

faith with a clean conscience

താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരു വ്യക്തിയുടെ കാര്യബോധം എന്നത് ആ അറിവ് അല്ലെങ്കില്‍ മനസ്സാക്ഷി ശുദ്ധം ആയതു ആകുന്നു എന്നാണ് പൌലോസ് സംസാരിക്കുന്നത്. മറുപരിഭാഷ: “വിശ്വാസം, നീതി ആയതു ചെയ്യുവാന്‍ വേണ്ടി അവര്‍ അവരുടെ ഏറ്റവും കഠിനം ആയ പരിശ്രമം നടത്തി എന്നു അവര്‍ അറിയുന്നത് ആകുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)