ml_tn/1ti/03/08.md

1.7 KiB

Connecting Statement:

സഭയുടെ ശുശ്രൂഷകന്മാരും അവരുടെ ഭാര്യമാരും എപ്രകാരം ആയിരിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും ഉള്ള ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പൌലോസ് നല്‍കുന്നു.

Deacons, likewise

ശുശ്രൂഷകന്മാര്‍, മേലധ്യക്ഷന്മാരെ പോലെ തന്നെ

should be dignified, not double-talkers

പൌലോസ് ഈ ആളുകളെ കുറിച്ച് പറയുന്നത് അവര്‍ “ഇരു വാക്ക് സംസാരിക്കുന്നവര്‍” അല്ലെങ്കില്‍ ഒരേ സമയത്തു തന്നെ രണ്ടു കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ എന്ന് പറയുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി ഒരു കാര്യം പറയുന്നു എന്നാല്‍ അര്‍ത്ഥമാക്കുന്നത് വേറെ ഒരു കാര്യം ആകുന്നു എന്നാണ്. മറുപരിഭാഷ: “യോഗ്യമായ നിലയില്‍ പ്രവര്‍ത്തിക്കണം കൂടാതെ എന്താണ് പറയുന്നത് അത് തന്നെ അര്‍ത്ഥം ആക്കുകയും വേണം” (കാണുക:rc://*/ta/man/translate/figs-metaphor)