ml_tn/1ti/03/07.md

1.9 KiB

those outside

സഭയ്ക്ക് പുറമേ ഉള്ളവര്‍. പൌലോസ് സഭയെ ഒരു സ്ഥലം എന്നപോലെ പ്രതിപാദിക്കുകയും, അവിശ്വാസികള്‍ ശാരീരികമായി തന്നെ അതിനു പുറത്ത് ആയിരിക്കുകയും ചെയ്യുന്നു എന്നും പറയുന്നു. മറുപരിഭാഷ: “ക്രിസ്ത്യാനികള്‍ അല്ലാത്ത ആളുകള്‍” (കാണുക:rc://*/ta/man/translate/figs-metaphor)

he does not fall into disgrace and the trap of the devil

അപമാനത്തെയും പിശാചു ഒരുവനെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്നതിനെ കുറിച്ചും പൌലോസ് പറയുന്നത് അവ ഒരു മനുഷ്യന്‍ ഒരു കുഴിയിലോ അല്ലെങ്കില്‍ ഒരു കെണിയിലോ വീഴുന്നതിനു സമാനം ആയിരിക്കുന്നു എന്നാണ്. ഇവിടെ “വീഴുന്നു” എന്നുള്ളത് അനുഭവിക്കുന്നു എന്നാണ് അര്‍ത്ഥം നല്‍കുന്നത്. മറുപരിഭാഷ: “അവനെ അവിശ്വാസികളുടെ മുന്‍പാകെ യാതൊന്നും തന്നെ അപമാനിതന്‍ ആക്കുന്നില്ല എന്നും ആയതിനാല്‍ പിശാചു അവനെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്നില്ല എന്നും” (കാണുക:rc://*/ta/man/translate/figs-metaphor)