ml_tn/1ti/02/04.md

1.2 KiB

He desires all people to be saved and to come to the knowledge of the truth

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം സകല ജനങ്ങളെയും രക്ഷിക്കണം എന്നും അവര്‍ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു” (കാണുക:rc://*/ta/man/translate/figs-activepassive)

to come to the knowledge of the truth

ദൈവത്തെ സംബന്ധിച്ചുള്ള സത്യം പഠിക്കുന്നതിനെ കുറിച്ച് പൌലോസ് പറയുന്നത് ജനത്തെ കൊണ്ടു വരേണ്ടുന്ന സ്ഥലം അതു ആയിരുന്നു എന്നാണ്. മറുപരിഭാഷ: “സത്യമായത്‌ എന്തോ അത് അറിയുകയും അംഗീകരിക്കുകയും ചെയ്യുക.” (കാണുക:rc://*/ta/man/translate/figs-metaphor)