ml_tn/1ti/02/02.md

895 B

a peaceful and quiet life

ഇവിടെ “സമാധാനപരവും” “ശാന്തതയും” എന്നുള്ളത് ഒരേ വസ്തുതയെ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. സകല വിശ്വാസികളും അധികാരികളില്‍ നിന്നും യാതൊരു പ്രശ്നവും ഉണ്ടാകാതെ ശാന്തമായ ജീവിതം നയിക്കുവാന്‍ ഇടയാകേണം എന്ന് പൌലോസ് ആഗ്രഹിക്കുന്നു. (കാണുക:rc://*/ta/man/translate/figs-doublet)

in all godliness and dignity

അത് ദൈവത്തിനു ബഹുമാനവും മറ്റുള്ള ജനങ്ങള്‍ ആദരിക്കേണ്ടതിനും