ml_tn/1ti/01/18.md

2.9 KiB

I am placing this command before you

പൌലോസ് തന്‍റെ നിര്‍ദ്ദേശങ്ങള്‍ പറയുന്നത് തിമോഥെയോസിന്‍റെ മുന്‍പില്‍ അവരെ ശാരീരികമായി തന്നെ കൊണ്ടു വന്നു നിര്‍ത്തി എന്നപോലെ ആകുന്നു. മറുപരിഭാഷ: “ഞാന്‍ ഈ കല്‍പ്പന നിന്നെ ഭരമേല്‍പ്പിക്കുന്നു” അല്ലെങ്കില്‍ “ഇതാണ് ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നതു” (കാണുക:rc://*/ta/man/translate/figs-metaphor)

my child

പൌലോസ് തിമോഥെയോസുമായുള്ള തന്‍റെ അടുത്ത ബന്ധത്തെ പൌലോസ് പിതാവും തിമോഥെയോസ് മകനും എന്നുള്ള നിലയില്‍ സംസാരിക്കുന്നു. അത് മാത്രമല്ല തിമോഥെയോസ് പൌലോസിനാല്‍ ക്രിസ്തുവിലേക്ക് നടത്തപ്പെട്ടു എന്നും കരുതുന്നുണ്ട്, ആയതിനാല്‍ ആണ് അവനെ തന്‍റെ സ്വന്ത പുത്രന്‍ എന്നനിലയില്‍ പൌലോസ് അവനെ കുറിച്ച് കരുതുന്നത്. മറുപരിഭാഷ: “വാസ്തവമായും എന്‍റെ സ്വന്ത മകനെപ്പോലെ തന്നെ” (കാണുക:rc://*/ta/man/translate/figs-metaphor)

in accordance with the prophecies previously made about you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മറ്റുള്ള വിശ്വാസികള്‍ നിന്നെകുറിച്ചു പ്രവചിച്ചതിനു സമാനം ആയി” (കാണുക:rc://*/ta/man/translate/figs-activepassive)

fight the good fight

തിമോഥെയോസ് ഒരു പടയാളിയെ പോലെ കര്‍ത്താവിനു വേണ്ടി ഒരു യുദ്ധത്തില്‍ യുദ്ധം ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പൌലോസ് പറയുന്നു. മറുപരിഭാഷ: “കര്‍ത്താവിനു വേണ്ടി കഠിനമായ അദ്ധ്വാനം ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)