ml_tn/1th/05/27.md

650 B

I solemnly charge you by the Lord to have this letter read

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “കര്‍ത്താവ്‌ നിങ്ങളോട് സംസാരിക്കുക ആയിരുന്നു എങ്കില്‍, ഈ ലേഖനം ജനങ്ങള്‍ വായിക്കുവാന്‍ ഇടയാകട്ടെ, എന്ന് ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു.” (കാണുക:rc://*/ta/man/translate/figs-activepassive)