ml_tn/1th/05/04.md

1.2 KiB

you, brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥമാക്കുന്നു.

are not in darkness

അവര്‍ അന്ധകാരമായിരുന്നപ്പോള്‍ ദൈവത്തെക്കുറിച്ചു തിന്മയും അറിവില്ലായ്മയും സംസാരിച്ചത് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ഇരുളില്‍ ജീവിക്കുന്ന ആളുകളെ പോലെ, നിങ്ങള്‍ അറിവ് ഇല്ലാത്തവര്‍ അല്ലല്ലോ” (കാണുക:rc://*/ta/man/translate/figs-metaphor)

so that the day would overtake you like a thief

കര്‍ത്താവ്‌ വരുന്നതായ ദിവസം വിശ്വാസികള്‍ക്ക് ഒരു ആശ്ചര്യം ആയിരിക്കുവാന്‍ പാടുള്ളതല്ല. (കാണുക:rc://*/ta/man/translate/figs-simile)