ml_tn/1th/04/15.md

8 lines
613 B
Markdown

# by the word of the Lord
ഇവിടത്തെ പദം “സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ ഉപദേശങ്ങള്‍ ഗ്രഹിച്ചതുകൊണ്ടുള്ള മുഖാന്തിരത്താല്‍” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# at the coming of the Lord
കര്‍ത്താവ്‌ മടങ്ങി വരുമ്പോള്‍