ml_tn/1th/04/01.md

16 lines
1.6 KiB
Markdown

# brothers
ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.
# we encourage and exhort you
പൌലോസ് “പ്രോത്സാഹിപ്പിക്കുക” എന്നും “പ്രബോധിപ്പിക്കുക” എന്നും ഉള്ള പ്രയോഗങ്ങള്‍ എത്ര ശക്തമായി അവര്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്നു എന്നതിനെ ഊന്നിപ്പറയുന്നു. മറു പരിഭാഷ: “ഞങ്ങള്‍ ശക്തമായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-doublet]])
# you received instructions from us
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചു” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# you must walk
ഇവിടെ “നടപ്പ്” എന്നുള്ളത് ഒരാള്‍ ജീവിക്കുന്ന ശൈലിയെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ ജീവിക്കെണ്ടുന്ന വിധം” (കാണുക:[[rc://*/ta/man/translate/figs-metaphor]])