ml_tn/1th/02/13.md

3.0 KiB

General Information:

പൌലോസ് “ഞങ്ങള്‍” എന്ന പദം തന്നെയും തന്നോടൊപ്പം ഉള്ള യാത്രാ കൂട്ടാളികളെയും “നിങ്ങള്‍” എന്നത് തെസ്സലോനിക്യ വിശ്വാസികളെയും സൂചിപ്പിക്കുവാന്‍ തുടര്‍മാനമായി ഉപയോഗിക്കുന്നു.

we also thank God constantly

പൌലോസ് അവരോടു പങ്കു വെച്ച സുവിശേഷ സന്ദേശം അവര്‍ സ്വീകരിച്ചതിനാല്‍ അദ്ദേഹം ദൈവത്തിനു അടിക്കടി നന്ദി പ്രകാശിപ്പിക്കുന്നു.

not as the word of man

ഇവിടെ മനുഷ്യന്‍റെ വചനം എന്നത് “ഒരു മനുഷ്യനില്‍ നിന്ന് സാധാരണയായി വരുന്ന ഒരു സന്ദേശം” എന്നുള്ളതിനുള്ള ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “(ഇത്) മനുഷ്യനാല്‍ നിര്‍മ്മിതമായ ഒരു സന്ദേശം അല്ല” (കാണുക:rc://*/ta/man/translate/figs-synecdoche)

you accepted it ... as it truly is, the word of God

“സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആയിരുന്നു ഇവിടെ ഈ വാക്ക്. മറു പരിഭാഷ: “സ്വീകരിച്ചു...അത് വാസ്തവമായും ദൈവത്തില്‍ നിന്നും വരുന്നതായ സന്ദേശമായി തന്നെ...നിങ്ങള്‍ അത് സ്വീകരിച്ചു.” (കാണുക:rc://*/ta/man/translate/figs-metonymy)

which is also at work in you who believe

പൌലോസ് ദൈവത്തിന്‍റെ സുവിശേഷ സന്ദേശത്തെ കുറിച്ച് പറയുന്നത് അത് ഒരു വ്യക്തി പ്രവര്‍ത്തി ചെയ്യുന്നതു പോലെ ആയിരുന്നു എന്നാണ്. “വചനം” എന്നത് “സന്ദേശം” എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നിങ്ങളില്‍ കേള്‍ക്കുകയും അനുസരിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത വിശ്വസിച്ചവരില്‍” (കാണുക:[[rc:///ta/man/translate/figs-personification]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)