ml_tn/1th/02/09.md

1.4 KiB

brothers

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

our labor and toil

“അദ്ധ്വാനം” എന്നും “പ്രയത്നം” എന്നുള്ള പദങ്ങള്‍ അര്‍ത്ഥമാക്കുന്നത് അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ്. പൌലോസ് അവയെ ഉപയോഗിക്കുന്നത് അവര്‍ എത്ര കഠിനമായി അദ്ധ്വാനിച്ചു എന്നത് ഊന്നിപ്പറയുവാന്‍ ഉപയോഗിക്കുന്നു. മറു പരിഭാഷ: “എത്ര കഠിനമായി പ്രവര്‍ത്തിച്ചു” (കാണുക:rc://*/ta/man/translate/figs-doublet)

Night and day we were working so that we might not weigh down any of you

ഞങ്ങളുടെ സ്വന്തം ജീവിത ചിലവുകള്‍ക്കായി ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു അതിനാല്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടതായി വന്നില്ല.