ml_tn/1th/02/01.md

1.5 KiB

Connecting Statement:

പൌലോസ് വിശാസികളുടെ സേവനത്തെയും പ്രതിഫലത്തെയും നിര്‍വചിക്കുന്നു.

you yourselves

“നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പദങ്ങള്‍ തെസ്സലോനിക്യന്‍ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:)

brothers

ഇവിടെ ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

our coming

“ഞങ്ങളുടെ” എന്ന പദം പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ കുറിക്കുന്നു, എന്നാല്‍ തെസലോനിക്യന്‍ വിശ്വാസികളെ അല്ല.(കാണുക:rc://*/ta/man/translate/figs-rpronouns)

was not useless

ഇത് ഒരു ക്രിയാത്മക ഭാവത്തില്‍ പ്രകടിപ്പിക്കാം. മറു പരിഭാഷ: “വളരെ പ്രയോജനപ്രദം ഉള്ളതായിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-exclusive)