ml_tn/1th/01/08.md

939 B

the word of the Lord

വാക്ക് എന്നുള്ളത് “സന്ദേശം” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ ഉപദേശങ്ങള്‍” (കാണുക:rc://*/ta/man/translate/figs-metonymy)

has rung out

ഇവിടെ പൌലോസ് തെസ്സലോനിക്യയിലെ വിശ്വാസികളാല്‍ ഉളവായ ക്രിസ്തീയ സാക്ഷ്യത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു മണി നാദം ഉളവായതുപോലെ അല്ലെങ്കില്‍ ഒരു സംഗീത ഉപകരണം വായിച്ചതു പോലെ എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)