ml_tn/1pe/05/13.md

1.9 KiB

The woman who is in Babylon

ഇവിടെ ""സ്ത്രീ"" എന്നത് ""ബാബിലോണിൽ"" താമസിക്കുന്ന വിശ്വാസികളുടെ കൂട്ടത്തെ സൂചിപ്പിക്കുന്നു. ""ബാബിലോൺ"" എന്നതിന്‍റെ സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇത് റോമ നഗരത്തിന്‍റെ പ്രതീകമാണ്, 2) പീഢയനുഭവിക്കുന്ന ക്രിസ്ത്യാനികൾ ഉള്ള ഏതൊരിടത്തിനും ഇത് ഒരു പ്രതീകമാണ്, അല്ലെങ്കിൽ 3) ഇത് അക്ഷരാർത്ഥത്തിൽ ബാബിലോൺ നഗരത്തെ സൂചിപ്പിക്കുന്നു. ഇത് മിക്കവാറും റോമ നഗരത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-symlanguage)

who is chosen together with you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ തിരഞ്ഞെടുത്തതുപോലെ ആരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്"" (കാണുക: rc://*/ta/man/translate/figs-activepassive)

my son

പത്രോസ് മർക്കോസിനെ തന്‍റെ ആത്മീയ സന്തതി എന്ന മട്ടിൽ സംസാരിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ ആത്മീയ പുത്രന്‍"" അല്ലെങ്കിൽ ""എനിക്ക് ഒരു മകനെപ്പോലെയുള്ളവൻ"" (കാണുക: rc://*/ta/man/translate/figs-metaphor)