ml_tn/1pe/05/07.md

891 B

Cast all your anxiety on him

ഉത്കണ്ഠയെക്കുറിച്ചാണ് പത്രോസ് സംസാരിക്കുന്നത്, ഒരു വ്യക്തി ആ ഭാരം സ്വയം ചുമക്കുന്നതിനുപകരം അവന്‍ അത് ദൈവത്തിന്മേൽ ഭരമേല്പിക്കേണ്ടതാണ്. സമാന പരിഭാഷ: ""നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും അവനെ വിശ്വസിക്കുക"" അല്ലെങ്കിൽ ""നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാ കാര്യങ്ങളും അവൻ ശ്രദ്ധിക്കട്ടെ"" (കാണുക: rc://*/ta/man/translate/figs-metaphor)