ml_tn/1pe/05/06.md

764 B

under God's mighty hand so

താഴ്മയുള്ളവരെ രക്ഷിക്കാനും അഹങ്കാരികളെ ശിക്ഷിക്കാനുമുള്ള ദൈവത്തിന്‍റെ ശക്തിയെ ഇവിടെ ""കൈ"" എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തിന്‍റെ മഹത്തായ ശക്തിയുടെ കീഴിൽ"" അല്ലെങ്കിൽ ""ദൈവമുമ്പാകെ, അവന് വലിയ ശക്തിയുണ്ടെന്ന് മനസ്സിലാക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)