ml_tn/1pe/05/04.md

12 lines
1.6 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Then when the Chief Shepherd is revealed
മറ്റെല്ലാ ഇടയന്മാർക്കും മേൽ അധികാരമുള്ള ഒരു ഇടയനെപ്പോലെയാണ് യേശുവിനെക്കുറിച്ച് പത്രോസ് സംസാരിക്കുന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പ്രധാന ഇടയനായ യേശു പ്രത്യക്ഷപ്പെടുമ്പോൾ"" അല്ലെങ്കിൽ ""ദൈവം പ്രധാന ഇടയനായ യേശുവിനെ വെളിപ്പെടുത്തുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])
# an unfading crown of glory
ഇവിടെ ""കിരീടം"" എന്ന വാക്ക് വിജയത്തിന്‍റെ പ്രതീകമായി ഒരാൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ പ്രതിനിധീകരിക്കുന്നു. ""മങ്ങാത്തത്"" എന്ന വാക്കിന്‍റെ അർത്ഥം അത് ശാശ്വതമാകുന്നു എന്നാണ്. സമാന പരിഭാഷ: ""എന്നേക്കും നിലനിൽക്കുന്ന മഹത്തായ സമ്മാനം"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# of glory
മഹത്വമുള്ള