ml_tn/1pe/05/01.md

777 B

General Information:

മൂപ്പന്മാരായ പുരുഷന്മാരോട് പത്രോസ് പ്രത്യേകം സംസാരിക്കുന്നു.

the glory that will be revealed

ക്രിസ്തുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചുള്ള പരാമർശമാണിത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം വെളിപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ മഹത്വം"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metonymy]])