ml_tn/1pe/04/19.md

8 lines
979 B
Markdown

# entrust their souls
ഇവിടെ ""ആത്മാക്കൾ"" എന്ന വാക്ക് വ്യക്തികളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സ്വയം ഏൽപ്പിക്കുക"" അല്ലെങ്കിൽ ""അവരുടെ ജീവിതം ഏൽപ്പിക്കുക"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# in well-doing
നന്മ പ്രവർത്തിക്കുന്നു"" എന്നത് ക്രിയാ വാചകത്തിലൂടെ വാക്യത്തിലൂടെ വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""അവർ നല്ലത് ചെയ്യുമ്പോൾ"" അല്ലെങ്കിൽ ""അവർ ശരിയായി ജീവിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])