ml_tn/1pe/04/10.md

623 B

As each one of you has received a gift

ദൈവം വിശ്വാസികൾക്ക് നൽകുന്ന പ്രത്യേക ആത്മീയ കഴിവുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""കാരണം നിങ്ങളിൽ ഓരോരുത്തർക്കും ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമായി പ്രത്യേക ആത്മീയ കഴിവ് ലഭിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)