ml_tn/1pe/04/08.md

8 lines
1.1 KiB
Markdown

# Above all things
ഏറ്റവും പ്രധാനമായി
# for love covers a multitude of sins
മറ്റുള്ളവരുടെ പാപങ്ങളെ മറച്ചുവെക്കുന്ന ഒരു വ്യക്തിയെന്നപോലെയാണ് പത്രോസ് ""സ്നേഹത്തെ” വിവരിക്കുന്നത്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""സ്നേഹിക്കുന്ന ഒരാൾ മറ്റൊരാൾ പാപം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കില്ല"" അല്ലെങ്കിൽ 2) ""സ്നേഹിക്കുന്ന ഒരാൾക്ക് മറ്റ് ആളുകളുടെ പാപങ്ങൾ ക്ഷമിക്കും, ആ പാപങ്ങൾ അനവധിയാണെങ്കിലും"" (കാണുക: [[rc://*/ta/man/translate/figs-personification]] ഒപ്പം [[rc://*/ta/man/translate/figs-metaphor]])