ml_tn/1pe/04/05.md

765 B

the one who is ready to judge

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ന്യായവിധിക്കായി ഒരുങ്ങിയിരിക്കുന്ന ദൈവം"" അല്ലെങ്കിൽ 2) ""ന്യായംവിധിക്കാൻ ഒരുങ്ങിയിരിക്കുന്ന ക്രിസ്തു

the living and the dead

ഇതിനർത്ഥം എല്ലാ ആളുകളും, അവർ ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചിട്ടുണ്ടെങ്കിലും. സമാന പരിഭാഷ: ""ഓരോ വ്യക്തിയും"" (കാണുക: rc://*/ta/man/translate/figs-merism)