ml_tn/1pe/03/22.md

8 lines
775 B
Markdown

# Christ is at the right hand of God
ദൈവത്തിന്‍റെ വലതുഭാഗത്ത്"" ഇരിക്കുക എന്നത് ദൈവം യേശുവിനു മറ്റുള്ളവരെക്കാൾ വലിയ ബഹുമാനവും അധികാരവും നൽകിയതിന്‍റെ പ്രതീകമാണ്. “ക്രിസ്തു ദൈവത്തിന്‍റെ അരികില്‍ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനത്ത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# submit to him
യേശുക്രിസ്തുവിന് കീഴ്‌പ്പെടുക