ml_tn/1pe/03/15.md

8 lines
1.2 KiB
Markdown

# Instead, set apart
വിഷമിക്കുന്നതിനുപകരം, വേർതിരിക്കുക
# set apart the Lord Christ in your hearts as holy
കർത്താവായ ക്രിസ്തുവിനെ ... വിശുദ്ധനായി വേർതിരിക്കുക"" എന്ന വാചകം ക്രിസ്തുവിന്‍റെ വിശുദ്ധി അംഗീകരിക്കുക എന്നതിനുള്ള ഒരു രൂപകമാണ്. ഇവിടെ ""ഹൃദയങ്ങൾ"" എന്നത് ""അകത്തെ മനുഷ്യന്"" ഒരു പര്യായമാണ്. സമാന പരിഭാഷ: ""കർത്താവായ ക്രിസ്തു പരിശുദ്ധനാണെന്ന് സ്വയം അംഗീകരിക്കുക"" അല്ലെങ്കിൽ ""കർത്താവായ ക്രിസ്തുവിനെ നിങ്ങളുടെ ഉള്ളിൽ വിശുദ്ധനായി ബഹുമാനിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]])