ml_tn/1pe/03/14.md

16 lines
1.7 KiB
Markdown

# suffer because of righteousness
നിങ്ങൾക്ക് ഇത് ഒരു ക്രിയാ വാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ശരിയായത് ചെയ്യുന്നതിനാൽ കഷ്ടപ്പെടുന്നു "" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# you are blessed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ അനുഗ്രഹിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Do not fear what they fear. Do not be troubled
ഈ രണ്ട് വാക്യങ്ങളും സമാനമായ അർത്ഥങ്ങൾ പങ്കുവെക്കുകയും വിശ്വാസികൾ അവരെ ഉപദ്രവിക്കുന്നവരെ ഭയപ്പെടരുതെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ: ""മനുഷ്യര്‍ നിങ്ങളോട് എന്തുചെയ്യുമെന്ന് ഭയപ്പെടരുത്"" (കാണുക: [[rc://*/ta/man/translate/figs-parallelism]])
# what they fear
ഇവിടെ ""അവർ"" എന്ന വാക്ക് പത്രോസ് തന്‍റെ വായനക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ആരെയും സൂചിപ്പിക്കുന്നു.