ml_tn/1pe/03/12.md

2.4 KiB

The eyes of the Lord see the righteous

കണ്ണുകൾ"" എന്ന വാക്ക് കാര്യങ്ങൾ അറിയാനുള്ള കർത്താവിന്‍റെ കഴിവിനെ സൂചിപ്പിക്കുന്നു. നീതിമാന്മാര്‍ക്കുള്ള കർത്താവിന്‍റെ അംഗീകാരം അവൻ അവരെ കണ്ടു എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""കർത്താവ് നീതിമാനെ കാണുന്നു"" അല്ലെങ്കിൽ ""കർത്താവ് നീതിമാനെ അംഗീകരിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-synecdoche]], [[rc:///ta/man/translate/figs-metaphor]])

his ears hear their requests

ചെവികൾ"" എന്ന വാക്ക് ആളുകൾ പറയുന്നതിനെക്കുറിച്ചുള്ള കർത്താവിന്‍റെ അവബോധത്തെ സൂചിപ്പിക്കുന്നു. കർത്താവ്  അവരുടെ പ്രാർത്ഥനകൾ കേൾക്കുന്നുവെന്നത് അവരോടും പ്രതികരിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു. സമാന പരിഭാഷ: ""അവൻ അവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു"" അല്ലെങ്കിൽ ""അവൻ അവരുടെ അഭ്യർത്ഥനകൾ നൽകുന്നു"" (കാണുക: [[rc:///ta/man/translate/figs-synecdoche]], [[rc:///ta/man/translate/figs-explicit]])

the face of the Lord is against

മുഖം"" എന്ന വാക്ക് ശത്രുക്കളെ എതിർക്കാനുള്ള കർത്താവിന്‍റെ ഹിതത്തെ സൂചിപ്പിക്കുന്നു. ഒരാളുടെ നേരെ മുഖം തിരിക്കുക എന്നാല്‍ ആ വ്യക്തിയെ എതിര്‍ക്കുക എന്നര്‍ത്ഥം. സമാന പരിഭാഷ: ""കർത്താവ് എതിർക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-synecdoche]], [[rc:///ta/man/translate/figs-metaphor]])