ml_tn/1pe/03/11.md

4 lines
528 B
Markdown

# Let him turn away from what is bad
ഇവിടെ ""തിരിയുക"" എന്നത് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങുക എന്നർത്ഥം വരുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""മോശമായത് ചെയ്യുന്നത് അവസാനിപ്പിക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])