ml_tn/1pe/03/09.md

16 lines
2.1 KiB
Markdown

# Do not pay back evil for evil or insult for insult
മറ്റൊരു വ്യക്തിയുടെ പ്രവൃത്തികളോട് പ്രതികരിക്കുന്നതിനെക്കുറിച്ച് പത്രോസ് കടം ഇളച്ചു കൊടുക്കുന്നതിനോട് തുല്യമാക്കി സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളോട് തിന്മ ചെയ്യുന്നവരോട് ദോഷം ചെയ്യരുത് അല്ലെങ്കിൽ നിങ്ങളെ അപമാനിക്കുന്ന ഒരാളെ അപമാനിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# continue to bless
അനുഗ്രഹത്തിന്‍റെ ലക്ഷ്യം നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നിങ്ങളോട് തിന്മ ചെയ്യുന്നവരെയോ അപമാനിക്കുന്നവരെയോ തുടര്‍ന്നും അനുഗ്രഹിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# for this you were called
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ ഇതിനായി വിളിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# that you might inherit a blessing
ദൈവാനുഗ്രഹം സ്വീകരിക്കുന്നതിനെ ഒരു അവകാശം സ്വീകരിക്കുന്നതായി പത്രോസ് പറയുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ സ്ഥിരസ്വത്തായി നിങ്ങൾക്ക് ദൈവാനുഗ്രഹം ലഭിക്കുന്നതിനായി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])