ml_tn/1pe/03/07.md

28 lines
3.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
പത്രോസ് ഭർത്താക്കന്മാരായ പുരുഷന്മാരോട് പ്രത്യേകമായി സംസാരിക്കാൻ ആരംഭിക്കുന്നു.
# In the same way
[1 പത്രോസ് 3: 5] (../03/04.md), [1 പത്രോസ് 3: 6] (../03/06.md) എന്നിവയിൽ സാറയും മറ്റ് ദൈവഭക്തരായ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ അനുസരിച്ചതെങ്ങനെയെന്ന് ഇത് സൂചിപ്പിക്കുന്നു.
# wives according to understanding, as with a weaker container, a woman
ചിലപ്പോഴൊക്കെ പുരുഷന്മാരെപ്പറ്റി സംസാരിക്കുന്നതുപോലെ, പത്രോസ് സ്ത്രീകളെ പാത്രങ്ങൾ എന്ന പോലെ സംസാരിക്കുന്നു. ""മനസ്സിലാക്കൽ"" എന്ന അമൂർത്ത നാമവും ഒരു ക്രിയാരൂപത്തില്‍ വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഭാര്യമാര്‍, സ്ത്രീ ദുർബല പങ്കാളിയാണെന്ന് മനസ്സിലാക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-abstractnouns]])
# give them honor as fellow heirs of the grace of life
ക്രിയാ വാചകങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവരെ ബഹുമാനിക്കുക, കാരണം ദൈവം നൽകുന്ന നിത്യജീവൻ കൃപയാൽ അവർക്കും ലഭിക്കും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# heirs of the grace of life
നിത്യജീവൻ പലപ്പോഴും ആളുകൾക്ക് അവകാശമാക്കാവുന്ന ഒന്നായിട്ടാണ് പ്രതിപാദിക്കുന്നത് . (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Do this
ഇവിടെ ""ഇത്"" എന്നത് ഭർത്താക്കന്മാർ ഭാര്യമാരോട് പെരുമാറേണ്ട രീതികളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ ഭാര്യമാർക്കൊപ്പം ഈ രീതിയിൽ ജീവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# so that your prayers will not be hindered
തടസ്സപ്പെടുത്തുക"" എന്നത് എന്തെങ്കിലും സംഭവിക്കുന്നത് തടയുക എന്നതാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ നിങ്ങളുടെ പ്രാർത്ഥനയ്ക്ക് യാതൊന്നും തടസ്സമാകില്ല"" അല്ലെങ്കിൽ ""അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഒന്നും നിങ്ങളെ തടയുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])