ml_tn/1pe/03/02.md

1.1 KiB

they will have seen your sincere behavior with respect

പെരുമാറ്റം"" എന്ന അമൂർത്ത നാമപദം ഒരു ക്രിയാപദം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ആത്മാർത്ഥമായും മാന്യമായും പെരുമാറുന്നത് അവർ കാണും"" (കാണുക: rc://*/ta/man/translate/figs-abstractnouns)

your sincere behavior with respect

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവരോടുള്ള നിങ്ങളുടെ ആത്മാർത്ഥമായ പെരുമാറ്റവും നിങ്ങൾ അവരെ ബഹുമാനിക്കുന്ന രീതിയും"" അല്ലെങ്കിൽ 2) ""അവരോടുള്ള നിങ്ങളുടെ ശുദ്ധമായ പെരുമാറ്റവും നിങ്ങൾ ദൈവത്തെ ബഹുമാനിക്കുന്ന രീതിയും.