ml_tn/1pe/02/23.md

1.1 KiB

When he was reviled, he did not revile back

ശകാരിക്കുക"" എന്നത് മറ്റൊരാളോട് മോശമായി സംസാരിക്കുക എന്നതാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ അവനെ അപമാനിച്ചപ്പോൾ അവൻ അവരെ തിരിച്ച് അപമാനിച്ചില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

gave himself to the one who judges justly

നീതിയോടെ വിധിക്കുന്നവനില്‍ തന്നെത്താന്‍ അവൻ ഭരമേൽപ്പിച്ചു. ഇതിനർത്ഥം, തന്നോട് പരുഷമായി പെരുമാറിയവർ തന്നിൽ വരുത്തിയ അപമാനത്തെ നീക്കാൻ അവൻ ദൈവത്തില്‍ വിശ്വസിച്ചു എന്നാണ്.