ml_tn/1pe/02/22.md

927 B

neither was any deceit found in his mouth

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരും വായിൽ വഞ്ചന കണ്ടെത്തിയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

neither was any deceit found in his mouth

ഇവിടെ ""വഞ്ചന"" എന്നത് ഒരു വ്യക്തി സംസാരിക്കുന്ന വാക്കുകളെ സൂചിപ്പിക്കുന്നു, അത് മറ്റുള്ളവരെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സമാന പരിഭാഷ: ""അവന്‍ വഞ്ചനയൊന്നും സംസാരിച്ചില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)