ml_tn/1pe/02/20.md

12 lines
1.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# For how much credit is there ... while being punished?
എന്തെങ്കിലും തെറ്റ് ചെയ്തിട്ട് കഷ്ടപ്പെടുന്നതിൽ പ്രശംസനീയമായ ഒന്നും തന്നെയില്ലെന്ന് ഊന്നിപ്പറയുന്നതിനാണ് പത്രോസ് ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""ഖ്യാതിയുണ്ടാവുകയില്ല ... ശിക്ഷിക്കപ്പെടുമ്പോൾ."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# while being punished
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും നിങ്ങളെ ശിക്ഷിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# you suffer while being punished
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും നിങ്ങളെ ശിക്ഷിക്കുമ്പോൾ നിങ്ങൾ കഷ്ടപ്പെടുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])