ml_tn/1pe/02/03.md

540 B

if you have tasted that the Lord is kind

ഇവിടെ ആസ്വദിക്കുക എന്നതിനർത്ഥം വ്യക്തിപരമായി എന്തെങ്കിലും അനുഭവിക്കുക എന്നതാണ്. സമാന പരിഭാഷ: ""നിങ്ങളോടുള്ള കർത്താവിന്‍റെ ദയ നിങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-metaphor)