ml_tn/1pe/01/21.md

884 B

who raised him from the dead

മരിച്ചുപോയ ഒരാളെ വീണ്ടും ജീവനിലേക്ക് വരുത്തുക എന്നതിന്‍റെ ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയർപ്പിക്കുക എന്നത്. സമാന പരിഭാഷ: ""അവൻ മരിച്ചവരുടെ കൂട്ടത്തിലാകാതിരിക്കാൻ അവനെ വീണ്ടും ജീവിക്കാൻ കാരണമാക്കിയത്‌ ആരാണ്

and gave him glory

അവനെ മഹത്വപ്പെടുത്തി അല്ലെങ്കിൽ ""അവൻ മഹത്വമുള്ളവനാണെന്ന് വെളിപ്പെടുത്തി"" (കാണുക: rc://*/ta/man/translate/figs-abstractnouns)