ml_tn/1pe/01/16.md

8 lines
616 B
Markdown

# For it is written
ഇത് തിരുവെഴുത്തിലെ ദൈവത്തിന്‍റെ സന്ദേശത്തെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പറഞ്ഞതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Be holy, because I am holy
ഇവിടെ ""ഞാൻ"" എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കുന്നു.