ml_tn/1pe/01/07.md

20 lines
2.3 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# This is for the proving of your faith
തീ സ്വർണ്ണത്തെ ശുദ്ധീകരിക്കുംപോലെ അതേ രീതിയിൽ, വിശ്വാസികൾ ക്രിസ്തുവിൽ എത്രത്തോളം വിശ്വസിക്കുന്നുവെന്ന് കഷ്ടതകളിലൂടെ പരിശോധിക്കപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the proving of your faith
വിശ്വാസികൾ ക്രിസ്തുവിൽ എത്രമാത്രം വിശ്വസിക്കുന്നുവെന്ന് പരീക്ഷിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
# faith, which is more precious than gold that perishes, even though it is tested by fire
പൊന്നിനെക്കാൾ വിശ്വാസം വിലപ്പെട്ടതാണ്, കാരണം തീയിൽ ശുദ്ധീകരിക്കപ്പെട്ടാലും പൊന്ന് എന്നെന്നേക്കുമായി നിലനിൽക്കില്ല.
# your faith will be found to result in praise, glory, and honor
സാധ്യതയുള്ള അർത്ഥങ്ങൾ 1) നിങ്ങളുടെ വിശ്വാസം നിമിത്തം ""ദൈവം നിങ്ങളെ വളരെ ബഹുമാനിക്കും"" അല്ലെങ്കിൽ 2) ""നിങ്ങളുടെ വിശ്വാസം ദൈവത്തിന് സ്തുതിയും മഹത്വവും ബഹുമാനവും നൽകും"".
# at the revealing of Jesus Christ
യേശുക്രിസ്തു വെളിപ്പെടുമ്പോൾ. ഇത് ക്രിസ്തുവിന്‍റെ മടങ്ങിവരവിനെ സൂചിപ്പിക്കുന്നു. ഇത് ഒരു സകര്‍മ്മകമായും പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""യേശുക്രിസ്തു എല്ലാവർക്കുമായി പ്രത്യക്ഷപ്പെടുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])