ml_tn/1jn/05/13.md

1.3 KiB

General Information:

ഇവിടെ യോഹന്നാന്‍റെ ലേഖനത്തിന്‍റെ അവസാനം ആരംഭിക്കുന്നു. അദ്ദേഹം തന്‍റെ വായനക്കാരോട് ഈ ലേഖന ത്തിന്‍റെ ഉദ്ദേശ്യത്തെ കുറിച്ച് പറയുകയും അവര്‍ക്ക് ചില അവസാന ഉപദേശങ്ങള്‍ നല്കുകയും ചെയ്യുന്നു.

these things

ഈ ലേഖനം

to you who believe in the name of the Son of God

ഇവിടെ“നാമം” എന്നത് ദൈവപുത്രനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറ്റൊരു പരിഭാഷ :”ദൈവപുത്രനില്‍ ആശ്രയിക്കുന്ന നിങ്ങള്‍ക്ക്” (കാണുക: rc://*/ta/man/translate/figs-metonymy)

Son of God

ഇത് യേശുവിനുദൈവവുമായി ഉള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)