ml_tn/1jn/05/06.md

2.1 KiB

Connecting Statement:

യേശുവിനെക്കുറിച്ചും ദൈവം യേശുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ളവയെയും യോഹന്നാന്‍ പഠിപ്പിക്കുന്നു.

This is the one who came by water and blood: Jesus Christ

ജലത്താലും രക്തത്താലും വന്ന ഒരുവന്‍ യേശുക്രിസ്തുവാണ്. ഇവിടെ “ജലം” എന്നത് മിക്കവാറും യേശുവിന്‍റെ സ്നാനത്തിന്‍റെ ഒരു കാവ്യാലങ്കാര പദവും, “രക്തം” എന്നത് യേശുവിന്‍റെ ക്രൂശു മരണത്തെ സൂചിപ്പിക്കുന്നതായും കാണുന്നു. മറ്റൊരു പരിഭാഷ: “യേശുക്രിസ്തു തന്‍റെ പുത്രന്‍ എന്ന് സ്നാനത്തിലും ക്രൂശിലെ മരണത്തിലും ദൈവം പ്രദര്‍ശിപ്പിച്ചു.” (കാണുക:rc://*/ta/man/translate/figs-metonymy)

He came not only by water, but also by water and blood

ഇവിടെ “ജലം” എന്നത് മിക്കവാറും യേശുവിന്‍റെ സ്നാനത്തിനുള്ള ഒരു കാവ്യാലങ്കാര പദവും, “രക്തം” യേശുവിന്‍റെ ക്രൂശു മരണത്തെ സൂചിപ്പിക്കുന്നതായും കാണുന്നു. മറ്റൊരു പരിഭാഷ: “ദൈവം യേശുവിനെ തന്‍റെ പുത്രന്‍ എന്ന് സ്നാനത്തില്‍ കൂടെ മാത്രമല്ല, തന്‍റെ ക്രൂശു മരണത്തിലും കൂടെയും പ്രദര്‍ശിപ്പിച്ചു.” (കാണുക:rc://*/ta/man/translate/figs-metonymy)