ml_tn/1jn/04/15.md

2.3 KiB
Raw Permalink Blame History

Whoever confesses that Jesus is the Son of God

യേശുവിനെക്കുറിച്ചുള്ള സത്യം പ്രസ്താവിക്കുന്ന ആരായാലും, യേശു ദൈവപുത്രന്‍ തന്നെ എന്ന് പറയുന്നു.

Son of God

യേശുവിനു ദൈവവുമായുള്ള ബന്ധത്തെ പ്രസ്താവിക്കുന്ന ഒരു പ്രധാന നാമമാണ് ഇത്. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)

God remains in him and he in God

ആരിലെങ്കിലും നിലനില്‍ക്കുക എന്നതിന്‍റെ അര്‍ത്ഥം അദ്ദേഹവുമായി തുടര്‍മാനമായ കൂട്ടായ്മയില്‍ ആയിരിക്കുക എന്നാണ്. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് നിങ്ങള്‍ എപ്രകാരം [1യോഹന്നാന്2:6] (../02/06.md)ല്‍ പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറ്റൊരു പരിഭാഷ: “ദൈവം അവനോടുള്ള കൂട്ടായ്മയില്‍ തുടരുന്നു അവനും ദൈവത്തോടുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം അവനോടു ചേര്‍ന്നിരിക്കുന്നു അവനും ദൈവത്തോട് ചേര്‍ന്നിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

and he in God

“നിലനില്‍ക്കുന്നു” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിച്ചതാണ്. മറ്റൊരു പരിഭാഷ: “അവിടുന്ന് ദൈവത്തില്‍ നിലകൊള്ളുന്നു” (കാണുക:ന്യൂനപദം)