ml_tn/1jn/04/14.md

871 B

Also, we have seen and have borne witness that the Father has sent the Son to be the Savior of the world

അപ്പോസ്തലന്മാരായ ഞങ്ങള്‍ ദൈവപുത്രനെ കണ്ടും എല്ലാവരോടും പിതാവായ ദൈവം മനുഷ്യരെ രക്ഷിക്കുവാനായി ഭൂമിയിലേക്ക്‌ തന്‍റെ പുത്രനെ അയച്ചു എന്നും പ്രസ്താവിക്കുന്നു.

Father ... Son

ഇവ ദൈവത്തിനും യേശുവിനും ഇടയിലുള്ള ബന്ധത്തെ പ്രസ്താവിക്കുന്ന പ്രധാന പേരുകള്‍ ആകുന്നു. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)