ml_tn/1jn/04/12.md

1.2 KiB
Raw Permalink Blame History

God remains in us

ആരിലെങ്കിലും നിലനില്‍ക്കുക എന്നുള്ളത് അദ്ദേഹവുമായി കൂട്ടായ്മയില്‍ തുടര്‍ന്നുകൊണ്ടിരിക്കുക എന്നാണ് അര്‍ത്ഥം. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് നിങ്ങള്‍ എപ്രകാരം 1 യോഹന്നാന്2:6ല്‍ പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “ദൈവം നമ്മോടുകൂടെ കൂട്ടായ്മയില്‍ ആയിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം നമ്മോടുകൂടെ ചേര്‍ന്നിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

his love is perfected in us

ദൈവത്തിന്‍റെ സ്നേഹം നമ്മില്‍ പൂര്‍ണമായിരിക്കുന്നു