ml_tn/1jn/04/11.md

745 B
Raw Permalink Blame History

Beloved, if

എങ്കിലോ ഞാന്‍ സ്നേഹിക്കുന്ന ജനമായ നിങ്ങള്‍, അല്ലെങ്കില്‍ എങ്കിലോ പ്രിയ സ്നേഹിതരെ.” ഇത് നിങ്ങള്‍ [1യോഹന്നാന് 2:7] (../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

if God so loved us

ഈ വിധം ദൈവം നമ്മെ സ്നേഹിച്ചതു കൊണ്ടു

we also should love one another

വിശ്വാസികള്‍ മറ്റു വിശ്വാസികളെ സ്നേഹിക്കേണ്ടതാകുന്നു