ml_tn/1jn/04/10.md

1.1 KiB

In this is love

യഥാര്‍ത്ഥ സ്നേഹം എന്തെന്ന് ദൈവം നമുക്ക് പ്രദര്‍ശിപ്പിച്ചു

he sent his Son to be the propitiation for our sins

ഇവിടെ “പ്രീണിപ്പിക്കുക” എന്നത് ക്രൂശിലെ യേശുവിന്‍റെ മരണം പാപത്തിനെതിരായ ദൈവത്തിന്‍റെ ക്രോധത്തെ ശമിപ്പിച്ചു. ഈ പദം ഒരു ക്രിയാ പദസഞ്ചയം കൊണ്ട് പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “നമ്മുടെ പാപങ്ങള്‍ക്കെതിരായ തന്‍റെ ക്രോധത്തെ ശമിപ്പിക്കുന്ന യാഗമാകുവാന്‍ വേണ്ടി അവിടുന്ന് തന്‍റെ പുത്രനെ അയച്ചു” (കാണുക:rc://*/ta/man/translate/figs-abstractnouns)