ml_tn/1jn/04/08.md

922 B

The person who does not love does not know God, for God is love

“ദൈവം സ്നേഹമാകുന്നു” എന്ന പദസഞ്ചയം ഒരു രൂപകമായി അര്‍ത്ഥം നല്‍കുന്നത് “ദൈവത്തിന്‍റെ സ്വഭാവം സ്നേഹം തന്നെ ആകുന്നു” എന്നാണ്. മറ്റൊരു പരിഭാഷ: “തങ്ങളുടെ സഹ വിശ്വാസികളെ സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ സ്വഭാവം എന്നത് ജനങ്ങളെ സ്നേഹിക്കുക എന്നത് തന്നെയാണ്. (കാണുക;rc://*/ta/man/translate/figs-metaphor)